MAHABHARATHAM EKAKIKALUDE ITHIHASAM
മഹാഭാരതം
ഏകാകികളുടെ
ഇതിഹാസം
കെ.പി അജയന്‍
അവതാരിക: ഡോ. കെ.എം. അനില്‍
മഹാഭാരതത്തില്‍ നിരന്തരം ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം, നിറംമങ്ങിയതെങ്കിലും കഥയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിത്തീരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. ഘടോല്‍ക്കചന്‍, വികര്ണ്ണന്, യുയുത്സു, യയാതി, വിദുരര്‍, സഞ്ജയന്, സാത്യകി, ഗംഗ, പാഞ്ചാലി എന്നീ കഥാപാത്രങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്കൃതരുടെയും ഇരകളായിത്തീരുന്നവരുടെയുംകൂടി ഇതിഹാസമാണ് മഹാഭാരതം എന്നു നിരീക്ഷിക്കുന്ന പഠനം.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.