Shopping cart

show blocks helper

Sort by

View
ഏകസിവില്‍കോഡിന്റെ വിമര്‍ശനധാരകള്‍ ദേശീയത ബഹുസ്വരത ജനാധിപത്യം എഡിറ്റര്‍: ടി.ടി ശ്രീകുമാര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ വേദിക് ഭരണഘടന എന്ന സവര്‍ണ്ണ യാഥാസ്ഥിതിക സങ്കല്പത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഏക സിവില്‍കോഡെന്ന…
സോക്രട്ടീസ് സംവാദങ്ങളുടെ സൃഷ്ടാവ് ജെസ് വെറ്റ് സി.ജെ അകൃത്യമാവും കൃത്രിമാവുമായ ബുദ്ധി അരങ്ങു വാഴുന്ന ഈ ലോകത്തിനാവശ്യം വൈകാരിക പ്രവാഹത്തില്‍ സ്വാഭാവികമായി മാത്രം ഉടലെടുക്കുന്ന നൈതിക ബോധമാണ്.…
സൂഫിസം ആധുനിക വ്യവഹാരങ്ങളില്‍ ഡോ. മുനവ്വര്‍ ഹാനിഹ് ടി.ടി വ്യക്തി-പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സൂഫിസത്തെ വ്യവഹരിക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. അതുമൂലം തീര്‍ത്തും വിരുദ്ധമായ ചേരികളോടുപോലും സൂഫിസത്തെ…
Malayala Sufi Kavitha

Malayala Sufi Kavitha

315.00
മലയാള സൂഫി കവിത ഡോ. മുനവ്വിര്‍ ഹാനിഹ് ടി.ടി 'ഈ പുസ്തകത്തിന് കാണുന്ന പ്രാധാന്യം അര്‍ഹമായ രീതിയില്‍ മലയാളികളുടെ ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത സൂഫിസത്തെ ചര്‍ച്ചാപ്രമേയമാക്കുന്നു എന്നതാണ്. കുറഞ്ഞ പരിഗ''ണനയേ…
Islam Prashnothari

Islam Prashnothari

70.00
ഇസ്ലാം പ്രശ്‌നോത്തരി മുജീബുറഹ്മാന്‍ പാലത്തിങ്ങല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനപ്രദമായ വിവിധ മേഖലകളിലെ 400 ചോദ്യോത്തരങ്ങള്‍. ഇസ്ലാമിക ചരിത്ര വായനയുടെ അനുഭൂതി പകരുന്ന ലളിതമായ ശൈലിയില്‍ തയ്യാറാക്കിയ ഈ…
Zionism

Zionism

216.00
Sale!

Zionism

216.00
സയണിസം റജാ ഗരോദി മൊഴിമാറ്റം: എ.പി കുഞ്ഞാമു സാമൂഹിക-രാഷ്ട്രീയ വിശകലനത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഫ്രഞ്ച് ദാര്‍ശനികനായിരുന്നു റജാ ഗരോദി. മോശെയുടെ പഴയ നിയമങ്ങളിലോ ചരിത്രരേഖകളിലോ സയണിസത്തിന്…
സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും വേണുഗോപാലന്‍ കെ.എ സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും എന്ന ഈ പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയവും അന്തര്‍ദ്ദേശീയവുമായ വളര്‍ച്ച, അതിന് സഹായകമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക അടിത്തറ, ഇന്ത്യയില്‍ ഹിന്ദുത്വ…
Duryodhanavadham

Duryodhanavadham

144.00
ദുര്യോധനവധം ആട്ടക്കഥ വയസ്‌കര മൂസ്സ് പഠനം, വ്യാഖ്യാനം, മനോധര്‍മ്മം: ഡോ. ശ്രീനാരായണന്‍ ഏവൂര്‍ കഥകളിരംഗത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആട്ടക്കഥകളില്‍ ഒന്നാണ് ദുര്യാധനവധം. മഹാഭാരതത്തിലെ രാജസൂയം മുതല്‍…
ഖലീഫ ഉമറിന്റെ രാഷ്ട്രവും രാഷ്ട്രീയവും എം ജാബിര്‍ ബുഖാരി നീതിയുടെ ഉപപദമാണ് ഖലീഫ ഉമര്‍ . പ്രവാചക നൈതികതയെ യുദ്ധക്കളങ്ങളിലും ഭരണരംഗങ്ങളിലും കൃത്യമായി അടയാളപ്പെടുത്തി അദ്ദേഹം മനുഷ്യകുലത്തിനാകെയുള്ള…
MAHATMA GANDHI 100 VARSHANGAL

MAHATMA GANDHI 100 VARSHANGAL

189.00
മഹാത്മാഗാന്ധി 100 വര്‍ഷങ്ങള്‍ എഡിറ്റര്‍: ഡോ. എസ് രാധാകൃഷ്ണന്‍ 1969 ഒക്ടോബര്‍ 2ന് ലോകമെങ്ങും മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ 'Mahatma Gandhi 100 Years'എന്ന…
ഒരു മലയാളി പണ്ഡിതന്റെ ദേശാന്തര പഠന സഞ്ചാരങ്ങള്‍ ഡോ. മോയിന്‍ മലയമ്മ അസ്ഹരി തങ്ങള്‍ എന്ന മലയാളിയായ വിശ്വപണ്ഡിതന്റെ ദേശാന്തര പഠനസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു ബഹുമുഖ…
അസ്ഹരി തങ്ങളുടെ ആത്മകഥാ കുറിപ്പുകള്‍ സമാഹരണം: ഡോ. മോയിന്‍ മലയമ്മ അസ്ഹരി തങ്ങള്‍ പലപ്പോഴായി എഴുതിയ ആത്മകഥാകുറിപ്പുകള്‍. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതും അല്ലാത്തതുമുണ്ട് ഈ സമാഹാരത്തില്‍. 1930-1960…
Nanmayude Vathayanagal

Nanmayude Vathayanagal

315.00
നന്മയുടെ വാതായനങ്ങള്‍ അബ്ദുറഹ്മാന്‍ ഹസനാര്‍ ജുമുഅ ഖുതുബകളുടെ സമാഹാരം. കാല്‍ നൂറ്റാണ്ട് പ്രവാസകാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ജുമുഅ ഖുതുബകളുടെ സമാനമാണ് നന്മയുടെ വാതായനങ്ങള്‍. വ്യക്തികളില്‍ നന്മ…
മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം സമാഹരണം: രാധാകൃഷ്ണന്‍ ചെറുവല്ലി ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍…
വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍ പി.എ.എം ഹാരിസ് അവതാരിക : വി.എ കബീര്‍ സയ്യിദ് ഫസല്‍ സൂഫി സരണി പിന്തുടര്‍ന്ന നേതാവായിരുന്നു. പക്ഷേ ഇസ്ലാമിന്റെ ജീവനായ…
ഇശലെഴുതിയ മാപ്പിള കവികള്‍ അശ്‌റഫ് സഖാഫി പുന്നത്ത് കവികളും കാവ്യങ്ങളും സമൂഹ നിര്‍മിതിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലബാറിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇപ്പോഴും ആഴത്തില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന അനേകം…
Imam Sha’rani

Imam Sha’rani

105.00
ഇമാം ശഅ്‌റാനി മഅ്മുന്‍ ഹുദവി വണ്ടൂര്‍ ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ; മുസ്ലിംസമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്‌കാരങ്ങള്‍. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്‌റാനി.…
Uthishtatha Jagratha

Uthishtatha Jagratha

108.00
ഉത്തിഷ്ഠതാ ജാഗ്രത സേവ്യര്‍ പുല്‍പ്പാട്ട് കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക…
Kadhakal Upanyasangal

Kadhakal Upanyasangal

234.00
കഥകള്‍ ഉപന്യാസങ്ങള്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുകഥകളും ഉപന്യാസങ്ങളും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പി.എന്‍ ഗോപീകൃഷ്ണന്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിര്‍മ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ…
Imam Suyuti

Imam Suyuti

112.00
ഇമാം സുയൂത്വി ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍,…
Muawiya (R)

Muawiya (R)

225.00
മുആവിയ (റ) ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ…
Vaikom Sathyagraham

Vaikom Sathyagraham

270.00
വൈക്കം സത്യാഗ്രഹം എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ…
മുതലാളിത്തമല്ല അവസാന വാക്ക് കെ വേണുവിന് മറുപടി കെ മുരളി വിപ്ലവപരമായ സാമൂഹ്യമാറ്റത്തിന്റെ പ്രസക്തിയില്‍ അടിയുറച്ച നിലപാടുകളോടെ വേണുവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന മുരളി വ്യക്തി, സമൂഹം, ജനാധിപത്യം,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.