Shopping cart

show blocks helper

Sort by

View
Mappila Pattinte Gathimattam

Mappila Pattinte Gathimattam

150.00
മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം വി.എം കുട്ടി നമ്മുടെ മാപ്പിളപ്പാട്ട് ശാഖയില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് വി.എം കുട്ടി മാസ്റ്റര്‍. മാപ്പിളപ്പാട്ടിന്റെ സാഹിത്യ, സൗന്ദര്യ , വ്യാകരണ, ചരിത്ര…
ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഢവും പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭരണഘടനയും…
നിര്‍മ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം ദീപക് പി ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന…
AK Hameedinte Kavithakal

AK Hameedinte Kavithakal

315.00
എ കെ ഹമീദിന്റെ കവിതകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് പഠനം: ഡോ. ജമീല്‍ അഹ് മദ് ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ആദ്യമായി പ്രകാശിപ്പിച്ചത് ആരാണെന്ന് അധികമാരും…
പശ്ചിമഘട്ടം ഒരു പ്രണയകഥ മാധവ് ഗാഡ്ഗില്‍ പരിഭാഷ: വിനോദ് പയ്യട മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉള്‍ക്കാഴ്ചകള്‍, പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള…
പശ്ചിമേഷ്യ ഒരു രാഷ്ട്രീയ ചരിത്രം ഡോ. ടി ജമാല്‍ മുഹമ്മദ് വെറും നാടോടികളായി ജീവിതമാരംഭിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും നിര്‍ണായ ഭാഗങ്ങള്‍ കീഴടക്കിയത് ശ്രദ്ധേയമായ ചരിത്ര…
വിദ്യാഭ്യാസം പണിയ സമുദായത്തില്‍ സജുല പി ഉദ്യോഗസ്ഥരെ രംഗത്ത് ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഭാഷസംബന്ധിയാണ്. പഴമയിലും സൗന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന ആദിവാസി ഭാഷകളിലൊന്നാണ് പണിയഭാഷ. അതിന്റെ താളവും…
Tharkkikaraya Indiakkar

Tharkkikaraya Indiakkar

447.00
താര്‍ക്കികരായ ഇന്ത്യക്കാര്‍ പ്രൊഫ. അമര്‍ത്യാ സെന്‍ വിവര്‍ത്തനം: ആശാലത സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമര്‍ത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കേരള…
ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദകം സംവാദനം, പഠനം: ഡോ. സി ഉണ്ണികൃഷ്ണന്‍ സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍ കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കുവെച്ച് തുറന്ന…
ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം എസ്.വി മുഹമ്മദ് വടകര ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത്…
MPM Ahammed Kurikkal

MPM Ahammed Kurikkal

160.00
എംപിയും അഹമ്മദ് കുരുക്കള്‍ (1920 1968) എഡിറ്റര്‍: വി.സി അബൂബക്കര്‍ ഏറനാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലൂടെ നിരവധി തവണ എംഎല്‍എയയ എം.പി.എം അഹമ്മദ്…
ഏക സിവില്‍ കോഡ് രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ എഡിറ്റര്‍: റമീസുദ്ദീന്‍ വി.എം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച ചര്‍ച്ചകളും സംവാദങ്ങളും സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണ സമിതി മുതല്‍…
ശ്രീനാരായണഗുരുവിന്റെ ആത്മദര്‍ശനം ആത്മോപദേശതകം/പഠനം ഡോ. ശശികുമാര്‍ പുറമേരി നാരായണ ഗുരുവിനെ പ്രത്യേക ജാതിയുടെയും മതത്തിന്റെയും വക്താവായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇന്ന് ഹിന്ദുത്വവാദികള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെ വക്രീകരിക്കുകയും…
Bhashashasthravivekam

Bhashashasthravivekam

215.00
ഭാഷാശാസ്ത്രവിവേകം ഡോ. കെ.എം പ്രഭാകരവാരിയര്‍ പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞന്‍, പ്രഗല്ഭനായ അധ്യാപകന്‍ എന്നീ നീലകളില്‍ പ്രശസ്തനായ ഡോ. കെ.എം. പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാല്‍പ്പ കൊല്ലം മുന്‍പ് ഡോ.…
ഓര്‍ത്ത ഡോക്‌സി നടപ്പും സിദ്ധാന്തവും ഡോ. തോമസ് അത്താനാസിയോസ് അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 'സഭ'യുടെ ശബ്ദാര്‍ത്ഥം…
ആശാന്റെ പദ്യകൃതികള്‍ പദകോശനിഷ്ഠമായ ഒരു പഠനം വി. ചന്ദ്രബാബു ഭാവഗായകനായ കുമാരനാശാന്റെ മുഴുവന്‍ കൃതികള്‍ക്കും മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ പദകോശം തയ്യാറാക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ…
ശങ്കരാചാര്യരും ബ്രാഹ്മണ്യവത്ക്കരിക്കപ്പെടുന്ന ഇന്ത്യയും ഡോ. ശശികുമാര്‍ പുറമേരി ചരിത്രം മറന്നുപോയാല്‍ ഇന്ത്യയെ വീണ്ടും ബ്രാഹ്മണ്യ വത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടും. വീണ്ടും ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍…
മലപ്പുറത്തിന്റെ നാടക പ്രസ്ഥാനം ബഷീര്‍ ചുങ്കത്തറ കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം പുലര്‍ന്നു കാണുന്നതിനുവേണ്ടി നാടകം എന്ന കലയിലൂടെ മനുഷ്യമനസ്സുകളില്‍ പുതിയ ചിന്തകള്‍ പടര്‍ത്താനായി ജീവിതം നീക്കിവെച്ച…
Mappilappattinte Verukal Thedi

Mappilappattinte Verukal Thedi

135.00
മാപ്പിളപ്പാട്ടിന്റെ വേരുകള്‍തേടി ഹസന്‍ നെടിയനാട് മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം,…
Ashtavakra Gita

Ashtavakra Gita

135.00
അഷ്ടാവക്ര ഗീത പുനരാഖ്യാനം: വേണു പി ദേശം സംഘര്‍ഷത്തിന്റെയും ശാന്തിയുടെയും തീരങ്ങള്‍ അതിന്റെ എല്ലാ ആഴത്തിലും അനുഭവിച്ചറിഞ്ഞ ഒരു ജീവനാണ് വേണു വി. ദേശം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്…
PRAPANCHARAHASYANGAL THEDI

PRAPANCHARAHASYANGAL THEDI

359.00
പ്രപഞ്ച രഹസ്യങ്ങള്‍ തേടി മീനു വേണുഗോപാല്‍ പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ. അതിനാല്‍ത്തന്നെ…
Mithum Yadharthyavum

Mithum Yadharthyavum

288.00
മിത്തും യാഥാര്‍ത്ഥ്യവും ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി പരിഭാഷ: ഭാസുരേന്ദ്ര ബാബു എഡിറ്റര്‍: രാജന്‍ ഗുരുക്കള്‍ അവതാരിക: പി. ഗോവിന്ദപിള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ സാഹിത്യകൃതികളുടെ ആഴത്തിലുള്ള…
രാമായണം കൊത്തിയ സ്ത്രീജന്മങ്ങള്‍ ഡോ.പി സോമന്‍ രാമായണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങള്‍, രാമായണത്തിലെ സ്ത്രീജന്മങ്ങള്‍, ആശാന്‍കവിതകളിലെ വിപ്ലവവും മാനവികതയും ഭാരതീയ നവോത്ഥാനകവിത തുടങ്ങി സാമ്പ്രദായികവായനകളില്‍നിന്നും വ്യതിചലിക്കുന്ന ജ്ഞാനസമ്പന്നമായ…
പ്രകൃതിദത്ത റബ്ബര്‍ ആഗോള പഠനവും ഇന്നത്തെ സാധ്യതകളും തോമസ് ചാക്കോ റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.