Shopping cart

show blocks helper

Sort by

View
Haleema Beevi

Haleema Beevi

135.00
ഹലീമാ ബീവി തെരഞ്ഞെടുത്ത രചനകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് അക്ഷരങ്ങളുടെ ലോകം മുസ്‌ലം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള മുസ്‌ലീം…
Parajayapetta Kamboladaivam

Parajayapetta Kamboladaivam

130.00
പരാജയപ്പെട്ട കമ്പോള ദൈവം എം.ബി രാജേഷ് നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തിതാഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ…
കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ഡോ. ഗോപകുമാര്‍ ചോലയില്‍ ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, കാലാവസ്ഥയിലെ…
പൊതുനയം ഇസ്‌ലാമിക രാഷ്രത്തില്‍ ബസ്മ അബ്ദുല്‍ ഗഫാര്‍ ഇസ്‌ലാമിക ശരീഅ:യുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ മാനദണ്ഡമാക്കിക്കൊണ്ട്, ഭരണകൂടങ്ങളുടെ പൊതുനയം എങ്ങനെയായിരിക്കണമെന്ന അന്വേഷണം സമീപകാലത്ത് വ്യാപകമായിട്ടുണ്ട്. നിയമത്തിലും രാഷ്ട്രമീമാംസയിലും പൊതുനയം എന്നത്…
APARACHINTHANAM

APARACHINTHANAM

269.00
അപര ചിന്തനം കീഴാള വിമര്‍ശനത്തിന്റെ അറിവനുഭവങ്ങള്‍ കെ.കെ ബാബുരാജ് അപരത്വത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസം ബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ…
ജീവ നൈതികത ഒരു താരതമ്യം ഷര്‍മിന്‍ ഇസ്‌ലാം ജനിതകശാസ്ത്രത്തിലെ വളര്‍ന്നു വരുന്ന വിജ്ഞാനശാഖയാണ് ജീവശാസ്ത്രനൈതികത എന്നര്‍ത്ഥം വയ്ക്കാവുന്ന ബയോഎതിക്‌സ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ വൈദ്യശാസ്ത്രം വന്‍തോതില്‍ വികസിച്ചതോടെ വ്യാപകമായ…
Samvaranavum Bharanakhadanyum

Samvaranavum Bharanakhadanyum

180.00
സംവരണവും ഭരണഘടനയും എസ് ആര്‍ നന്ദകുമാര്‍ ഇന്ത്യന്‍ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തെ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ത്തപ്പെട്ട വാദമുഖങ്ങള്‍ക്ക് ഈ പുസ്തകത്തില്‍…
ചരിത്രത്തന്റെ ചവറ്റുകുട്ടയില്‍ ജെ. ദേവിക ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വേണ്ടാത്ത പത്ത് കാര്യങ്ങള്‍ 1. പ്രകൃതിയും മനുഷ്യസമൂഹവും രണ്ടാണെന്ന ചിന്ത. 2. മാനവവാദത്തിന്റെ പര്യായമായി ശാസ്ത്രത്തെ കരുതുന്നത്. 3.…
Aikya Sangham Reghakal

Aikya Sangham Reghakal

315.00
ഐക്യസംഘം രേഖകള്‍ അബ്ദുറഹ്മാന്‍ മങ്ങാട് കേരളീയ മുസ്‌ലീം സമൂഹത്തെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേരള മുസ്‌ലീം ഐക്യസംഘം. 1921 ലെ മലബാര്‍ സമരത്തിനു ശേഷം…
പോസ്റ്റ് നോര്‍മല്‍ പരിഭ്രമങ്ങള്‍ എഡിറ്റര്‍: സിയാവുദ്ദീന്‍ സര്‍ദാര്‍ ആധുനികേതരം എന്ന പ്രയോഗം യുറോപ്യന്‍ ആധുനികതക്കുശേഷം, പഴയ സങ്കല്‍പങ്ങളും പ്രമാണങ്ങളും കീഴ്‌മേല്‍ മറഞ്ഞ കാലഘട്ടത്തെയാണണ് സൂചിപ്പിക്കുന്നത്. വര്‍ത്താവിനിമയത്തിലുണ്ടായ വലിയ…
കടാക്കയില്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജി സ്വലാഹുദ്ദീന്‍ അയ്യൂബി കേരളീയ സൂഫി ചരിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കല്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തില്‍…
മതേതരമനസ്സും ആധുനികതയും ഹജ്ജാജ് അലി യുക്തി, വിവേകം, മതേതര ഭൗതികവാദം തുടങ്ങിയവ ആധുനിക സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സങ്കല്‍പ്പങ്ങളാണ്. മനുഷ്യരുടെ സാമുഹ്യ-സാംസ്‌കാരിക ബന്ധങ്ങളെയും വികസനത്തെയും നിര്‍വചിക്കുന്നതില്‍ അവക്ക്…
Semitic Mathangalile Daivam

Semitic Mathangalile Daivam

110.00
സെമിറ്റിക് മതങ്ങളിലെ ദൈവം സുല്‍ഫിഖര്‍ അലി ഷാ മതേതരത്വം, ദൈവം മരിച്ചുവോ എന്ന വിഫലമായ അന്വേഷണം തുടരുന്നതിനിടയില്‍ മൂന്നു സെമിറ്റിക് മതങ്ങളുടെ ദൈവസങ്കല്‍പ്പം താരതമ്യം ചെയ്യുകയാണീ കൃതി.…
സമതുലനത്തിന്റെ വീണ്ടെടുപ്പ് ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി ഈ ലഘുകൃതി ഖുര്‍ആനും-പ്രവാചകചര്യയും തമ്മിലുള്ള നിര്‍ണ്ണായകവും മൗലികവുമായ ബന്ധം പരിശോധിക്കുകയാണ്. പ്രാചകനെ മനസ്സാ, വാചാ, കര്‍മ്മണാ അനുകരിക്കാനുള്ള മുസ്‌ലീംകളുടെ…
Dinacharanangal

Dinacharanangal

670.00
ദിനാചരണങ്ങള്‍ സമഗ്രം സമ്പൂര്‍ണ്ണം പൊറേരി വിജയന്‍ വിജ്ഞാനമാണ് പുതിയ യുഗത്തില്‍ വിജയത്തിന്റെ താക്കോല്‍. പെട്ടന്ന് ആവശ്യമുള്ള വിവരം പലേടത്തും അന്വേഷിച്ച് മടുക്കാതെ പെട്ടന്ന്തന്നെ കിട്ടണം. അതും ഒരിടത്തു…
ആലേഖനങ്ങളിലെ കേരളചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ കേരളത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താന്‍ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകള്‍…
Madhuratheruv

Madhuratheruv

360.00
മധുരത്തെരുവ് നദീം നൗഷാദ് കലഹവും പ്രണയവും കൊണ്ട് കൂട് കൂട്ടിയവര്‍. നിരാശകളില്‍ നീറിയവര്‍, പ്രതികാരാഗ്നിയില്‍ എരിഞ്ഞവര്‍, നേട്ടങ്ങളില്‍ മദിച്ചവര്‍, കവിതപോലെ ഒഴുകിയവര്‍, മഹാരഹസ്യങ്ങളുടെ കാവലാളായവര്‍, മറവിയുടെ ഉച്ചക്കിറുക്കുകള്‍…
വയലാര്‍ ഗാനങ്ങളിലെ സൗന്ദര്യബിംബങ്ങള്‍ പി.ടി ഭവാനി മലയാളത്തിന്റെ ഇഷ്ടകവിയായ വയലാര്‍ രാമവര്‍മ്മയുടെ രചനകളെ നിര്‍ദ്ധാരണം ചെയ്യാനും ആസ്വദിക്കാനുമുള്ള ഒരു ശ്രമമാണ് ശ്രീമതി പി.ടി ഭവാനിയുടെ വയലാര്‍ ഗാനങ്ങളിലെ…
Kerala Economy and Its Emerging Issues V. Mathew Kurian, Raju John This book addresses some of the burning issues of…
Mararude Kurukshethram

Mararude Kurukshethram

65.00
മാരാരുടെ കുരുക്ഷേത്രം എം.എന്‍ കാരശ്ശേരി മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങള്‍ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനംചെയ്ത ഗാന്ധിയന്‍ യുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം അഭിപ്രായാവിഷ്‌ക്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ…
Nambiyarude Silpasala

Nambiyarude Silpasala

135.00
നമ്പിയാരുടെ ശില്പശാല ഡോ. ജി ഗിരിജാദേവി പ്രചുരപ്രചാരം നേടിയ തുള്ളലിന്റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.
Janathipathyam Red Alertil

Janathipathyam Red Alertil

180.00
ജനാധിപത്യം റെഡ് അലര്‍ട്ടില്‍ പി.ജി രവീന്ദ്രന്‍ 'നമ്മള്‍ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന' എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ…
ലോകസമാധാനം വികസനം-പരിസ്ഥിതി അഡ്വ. തങ്കച്ചന്‍ സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍, ഒരു പടികൂടി കടന്ന്, 'വികസനം കൈവരിക്കുന്നതിന്…
DAIVAVIBHRANTHI

DAIVAVIBHRANTHI

522.00
ദൈവ വിഭ്രാന്തി റിച്ചാഡ് ഹോക്കിന്‍സ് സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ് തജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ദൈവം എന്ന സര്‍വ്വോന്നതനായ അധികാര…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.