Shopping cart

show blocks helper

Sort by

View
Sheikh Jilani

Sheikh Jilani

180.00
ശൈഖ് ജിലാനി അബ്ദുള്ള ഫൈസി വേളം കറാമത്തുകള്‍, മുഹ്‌യിദ്ദീന്‍ മാല, ഖാദിരിയ്യ ത്വരീഖത്ത് എന്നിവയിലൂടെ നൂറ്റാണ്ടുകളായി ശൈഖ് ജീലാനി നമുക്കിടയില്‍ ജീവിച്ചുപോരുന്നുണ്ട്. പക്ഷേ, ആചാരബദ്ധങ്ങളില്‍ മുഴുകിയ ആത്മീയഗുരു…
കേരളത്തിലെ കുടിയായ്മ പരിഷകരണങ്ങളുടെ കര്‍ഷക പോരാട്ടങ്ങളുടെയും ചരിത്രം ഡോ. വി.വി കൃഷ്ണമൂര്‍ത്തി കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കുടിയായ്മ പരിഷ്‌കാരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും സജീവവും സങ്കീര്‍ണ്ണവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.…
മഴവില്‍ കണ്ണിലൂടെ മലയാളസിനിമ കിഷോര്‍ കുമാര്‍ സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവര്‍ഗാനുരാഗികളും…
ഫലസ്തീന്‍ കുടിയിറക്കപ്പെടുന്നവരുടെ രാജ്യം എഡിറ്റിംഗ്: ഷബീബ് മമ്പാട്, സലീം ദേളി ആമുഖം: പ്രൊഫ. എ.കെ രാമകൃഷ്ണന്‍ ഇസാറാഈല്‍-ഫലസ്തീന്‍ വിഷയത്തെ കേവലമൊരു സംഘര്‍ഷം എന്നതിലപ്പുറം കോളനിവല്‍കരണം, അധിനിവേശം, വംശീയവിവേചനം…
ഫലസ്തീന്‍ യുദ്ധത്തിന്റെ നൂറുവര്‍ഷങ്ങള്‍ റശീദ് ഖാലിദി വിവര്‍ത്തനം: എ.പി കുഞ്ഞാമു ദേശീയത, കോളനിവല്‍ക്കരണം, വംശീയത, ആധിപത്യ മേല്‍ക്കോയ്മ തുടങ്ങി അനേകം ഉള്‍പ്പിരിവുകള്‍ പശ്ചിമേഷ്യയിലെ രാഷ്രീയ പ്രതിസന്ധിക്കുണ്ട്. ബ്രിട്ടനും…
Sufi Vachanamrutham

Sufi Vachanamrutham

65.00
സൂഫീ വചനാമൃതം അബ്ദുറസാഖ് ദാരിമി രചന : അബ്ദുല്‍ റസാഖ് ദാരിമി ഹൃദയ വിശുദ്ധികൊണ്ട് ദൈവമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന ശുദ്ധ മാനസരാണ് സൂഫികള്‍. മഞ്ഞുതുള്ളി പോലെ വിശുദ്ധമാണവരുടെ മനസെങ്കില്‍…
Sangeethakeralam

Sangeethakeralam

125.00
സംഗീതകേരളം രമേശ് ഗോപാലകൃഷ്ണന്‍ കേരളത്തിന്റെ നൂറു വര്‍ഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീതകേരള മെന്നത് ക്ഷേത്രകലയുമായും…
ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍ ഇ ഉണ്ണികൃഷ്ണന്‍ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള…
അയലറിവുകള്‍ ഒരു കുടുംബശ്രീ യാത്ര സജിത് സുകുമാരന്‍ സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ…
Athmiyathayude Agninalangal

Athmiyathayude Agninalangal

120.00
ആത്മീയതയുടെ അഗ്‌നിനാളങ്ങള്‍ എം.ഐ തങ്ങള്‍ ആത്മീയതയുടെ അഗ്‌നിനാളങ്ങള്‍ നിരന്തരമായി പ്രതിസന്ധികളെ തരണം ചെയ്ത മഹാസാമ്രാജ്യം പടുത്തുയര്‍ത്തിയവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ട0 .വിശ്വാസവും മതവും അധികാരവുമെല്ലാം ചരിത്രപരമായി അവതരിപ്പിക്കുന്നതോടപ്പം ബ്രിട്ടീഷുകാരുടെ…
Malayalathinte Isal Vazhi

Malayalathinte Isal Vazhi

95.00
മലയാളത്തിലെ ഇശല്‍വഴി എഡിറ്റര്‍: കെ അബൂബക്കര്‍ മാപ്പിളപ്പാട്ടുകളെക്കുറിച്ച് സി. അച്യുതമേനോന്‍, ശൂരനാട്ടു കുഞ്ഞന്‍പിള്ള, എ.പി.പി. നമ്പൂതിരി, എഫ്. ഫോസറ്റ്, ടി. ഉബൈദ്, ഒ. ആബു, പുന്നയൂര്‍ക്കുളം വി.…
Jeevitha Maryadakal

Jeevitha Maryadakal

315.00
ജീവിത മര്യാദകള്‍ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി വിവര്‍ത്തനം: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്ലാഹി ഉര്‍ദു ഭാഷയില്‍ രചിച്ച ആദാബെ സിന്ദഗി എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ…
കേരളം അറിയേണ്ട സംഗീതകാരന്മാര്‍ രമേശ് ഗോപാലകൃഷ്ണന്‍ 'കേരളം അറിയേണ്ട സംഗീതകാരന്മാര്‍' എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണന്‍ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും…
Ihya Ulumuddin Vol 1

Ihya Ulumuddin Vol 1

1,170.00
ഇഹ് യാ ഉലൂമുദ്ദീന്‍ ഭാഗം - 1 ഇമാം ഗസ്സാലി മൊഴിമാറ്റം: പ്രൊഫ. കെ.പി കമാലുദ്ദീന്‍ ഇമാം ഗസ്സാലിയുടെ ലോകപ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. വിശ്വാസം,…
Kerala Aadhyathmika Charithram

Kerala Aadhyathmika Charithram

815.00
കേരള ആദ്ധ്യാത്മിക ചരിത്രം കെ.ടി രവിവര്‍മ്മ കേരളത്തില്‍ വിവിധ മതങ്ങള്‍ വന്നതുമുതല്‍ ഭാഗവതസപ്താഹപ്രസ്ഥാനംവരെയുള്ള ആദ്ധ്യാത്മികതയുടെ വികാസം പ്രതിപാദിക്കുന്ന കൃതി. ചരിത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ വിജ്ഞാനശാഖകളെയും തെളിവുകളെയും…
Manushyarunarumbol

Manushyarunarumbol

270.00
മനുഷ്യരുണരുമ്പോള്‍ ഗോദാവരി പരുലേക്കര്‍ വര്‍ളി ആദിവാസി കലാപത്തിന്റെ ഇതിഹാസനായികയായ ഗോദാവരി പരുലേക്കറിന്റെ അനുഭവക്കുറിപ്പുകളാണ് മനുഷ്യരുണരുമ്പോള്‍. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍, ദരിദ്രരായ ജനതയ്‌ക്കൊപ്പം നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ…
വടക്കേ മലബാറിലെ കര്‍ഷകസമരങ്ങളും സ്ത്രീകളും ഡോ. ശ്രീവിദ്യ വി വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീയുടെ കീഴാളസ്ഥാനത്തിന്റെ വേരുകള്‍ എവിടെ ആരംഭിക്കുന്നു എന്നത് വലിയൊരു സംവാദ വിഷയമാണ്. തൊഴില്‍ ചൂഷണത്തെ…
Urdu Sampoorna Vyakaranam

Urdu Sampoorna Vyakaranam

297.00
ഉര്‍ദു സമ്പൂര്‍ണ വ്യാകരണം ഹൈദ്രോസ് പൂവ്വക്കുര്‍ശി ഹമീദ് കുട്ടപ്പുലാവില്‍ ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉര്‍ദു ഭാഷയുടെ പ്രധാന പ്രത്യേകതകള്‍. പല കാരണങ്ങളാല്‍ ഭാഷാപഠിതാക്കളുടെ എണ്ണം…
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ എം.സി വടകര സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1906-1973). ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും…
Haleema Beevi

Haleema Beevi

135.00
ഹലീമാ ബീവി തെരഞ്ഞെടുത്ത രചനകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് അക്ഷരങ്ങളുടെ ലോകം മുസ്‌ലം സ്ത്രീക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നു പത്രാധിപസ്ഥാനത്തേക്കുയര്‍ന്ന ധീരവനിതയാണു ഹലീമാബീവി. കേരള മുസ്‌ലീം…
Parajayapetta Kamboladaivam

Parajayapetta Kamboladaivam

135.00
പരാജയപ്പെട്ട കമ്പോള ദൈവം എം.ബി രാജേഷ് നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തിതാഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ…
കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ഡോ. ഗോപകുമാര്‍ ചോലയില്‍ ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, കാലാവസ്ഥയിലെ…
പൊതുനയം ഇസ്‌ലാമിക രാഷ്രത്തില്‍ ബസ്മ അബ്ദുല്‍ ഗഫാര്‍ ഇസ്‌ലാമിക ശരീഅ:യുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ മാനദണ്ഡമാക്കിക്കൊണ്ട്, ഭരണകൂടങ്ങളുടെ പൊതുനയം എങ്ങനെയായിരിക്കണമെന്ന അന്വേഷണം സമീപകാലത്ത് വ്യാപകമായിട്ടുണ്ട്. നിയമത്തിലും രാഷ്ട്രമീമാംസയിലും പൊതുനയം എന്നത്…
APARACHINTHANAM

APARACHINTHANAM

269.00
അപര ചിന്തനം കീഴാള വിമര്‍ശനത്തിന്റെ അറിവനുഭവങ്ങള്‍ കെ.കെ ബാബുരാജ് അപരത്വത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസം ബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.