ADHIYIL PENNUNDAYIRUNNU
ആദിയില്‍
പെണ്ണുണ്ടായിരുന്നു
(കവിതകള്‍)
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
വിവര്‍ത്തനം: ഹാസില്‍ മുട്ടില്‍
സ്ത്രീത്വത്തിന്റെ ചൂടുംചൂരുമാണ് ഈ കവിതയുടെ ഇതിവൃത്തം. മണ്ണും വിണ്ണും നിറഞ്ഞു നില്ക്കുന്ന സ്നേഹം തന്നെയാണ് അവളുടെ മനസ്സും. സ്നേഹത്തിന് സുആദ നല്കുന്ന ഈണവും താളവും ഈ കൃതിക്ക് ഊദിനെക്കാള്‍ പരിമളമേകുന്നു.
അക്ഷരങ്ങള്‍ക്ക് വഴങ്ങാത്ത സ്നേഹാവിഷ്ക്കാരം സുആദയുടേത് മാത്രമാണ്. എന്നാല്‍ സമൂഹം അത് തിരിച്ചറിയുന്നില്ല എന്ന് അവര്‍ പരിഭവം പറയുന്നുണ്ട്. സുആദയുടെ ഹൃദയത്തില്‍ നിന്നെടുത്ത വരികള്‍ വായനക്കാരന്റെ ഹൃദയത്തിനും സ്നേഹ സ്പര്‍ശം നല്‍കും. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
₹190.00 Original price was: ₹190.00.₹171.00Current price is: ₹171.00.