Pulinchi
പുളിഞ്ചി
സുധാ തെക്കേമഠം
രുചിയും യാത്രയും പാട്ടോര്‍മ്മകളും പ്രണയ നിമിഷങ്ങളും തുടങ്ങിയ എരിവും പുളിയും മധുരവുമുള്ള കുറിപ്പുകളാണിവ. സ്ത്രീയിലെ ഉന്മാദങ്ങളും കാമനകളും വിരഹങ്ങളും നിഴലിക്കുന്ന മറ്റൊരു ജീവിതകാലം എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ട്. മൗനത്തിന്റെ വാതില്‍പൂട്ടു കൊണ്ടടച്ചിട്ടും ഞാന്‍ മാത്രമാകുന്ന ഒറ്റ ലോകം. ആ ലോകത്തിന്റെ ചില അനുഭവങ്ങളും ഇതിലുണ്ട്.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.