Raigalliyile Sangeetha Ravukal
റായ്ഗല്ലിയിലെ
സംഗീത
രാവുകള്‍
സുഹൈല വെള്ളില
സുഹൈല വെള്ളില അപരിചിതമായ അനുഭവങ്ങളുടെ ഭൂഖ ണ്ഡങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ നാം കണ്ടുമുട്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. വളരെ ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ കഥ പറ യാനുള്ള പാടവം സുഹൈല ഇപ്പോള്‍തന്നെ നേടിയിരിക്കു ന്നു. ഈ പുതിയ കഥാകൃത്ത് മലയാള ചെറുകഥാ സാഹിത്യ ത്തിന് വലിയൊരു മുതല്‍ക്കൂട്ടായി വളരും എന്ന കാര്യത്തില്‍ ഈ കഥകള്‍ വായിച്ച എനിക്ക് അല്പംപോലും സംശയം തോന്നുന്നില്ല. – കെ. സച്ചിദാനന്ദന്
”റായ്ഗല്ലിയിലെ സംഗീത രാവുകള്‍’ പൂക്കളുടെ കഥയാണ്, അത്രയും നന്മയുള്ള ഒരു പെണ്ണിന്റെ മുടിയില്നിന്ന് അടര്‍ന്നു വീണ ഭ്രമിപ്പിക്കുന്ന ഗന്ധങ്ങളുള്ള പൂവിന്റെ കഥ. അതുകൊണ്ടാണ് ഇതിലെ ഓരോ കഥയും നമുക്ക് ഹൃദയംകൊണ്ട് കേള്‍ക്കേണ്ടി വരുന്നത്.
– കെ.എസ് രതീഷ്
₹130.00 ₹117.00