Vidhyabhyasam Paniya Samudayathil
വിദ്യാഭ്യാസം
പണിയ സമുദായത്തില്‍
സജുല പി
ഉദ്യോഗസ്ഥരെ രംഗത്ത് ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാനപ്രശ്നം ഭാഷസംബന്ധിയാണ്. പഴമയിലും സൗന്ദര്യത്തിലും മുന്നിട്ടുനില്ക്കുന്ന ആദിവാസി ഭാഷകളിലൊന്നാണ് പണിയഭാഷ. അതിന്റെ താളവും ഈണവും ഊന്നലുകളുമറിഞ്ഞ് നടത്തിയ ഈ പഠനം ആദിവാസി വിദ്യാഭ്യാസരംഗത്തെ കൊഴിഞ്ഞുപോക്ക് തടയാനും പൊതുവിദ്യാലയങ്ങളിലെ പഠനം സുഗമമാക്കാനും ലക്ഷ്യംവയ്ക്കുന്നു.
₹260.00 Original price was: ₹260.00.₹250.00Current price is: ₹250.00.