BETHIMARAN
ബേത്തിമാരന്‍
സുകുമാരന്‍ ചാലിഗദ്ധ
ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരക കവിതയിലെ ആനന്ദാനുഭവം പോലും ഈയര്‍ത്ഥത്തില്‍ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം. ഈ പുസ്തകത്തില്‍ സുകുമാരന്‍ തന്റെ കവിതയു
ടെ വേരുകളിലേക്കിറങ്ങുന്നു. താന്‍ വന്ന വഴികളെപ്പറ്റി പറയുന്നു. ബേത്തിമാരന്‍ എന്ന പയ്യന് സുകുമാരന്‍ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ ബേത്തിമാരന്‍. അതെ, ബേത്തിമാരന്റെ പിറകെ വരുന്നുണ്ട് സുകുമാരന്‍ ചാലിഗദ്ധ എന്ന കവി. – പി രാമന്
₹120.00 ₹108.00