KURU
കുറു
സുകുമാരന്‍ ചാലിഗദ്ധ
സുകുമാരന്‍ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകള്‍ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകള്‍. കുറുവാദ്വീപില്‍ വന്നും പോയുമിരിക്കുന്ന ആനകള്‍ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു.
₹240.00 Original price was: ₹240.00.₹215.00Current price is: ₹215.00.