Nalla Vidhyardhiyakam
നല്ല വിദ്യാര്‍ത്ഥിയാകാം
വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകം.
നല്ല വിദ്യാര്‍ത്ഥിയാകാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും ഉപേക്ഷിക്കേണ്ട ശീലങ്ങളും എന്തൊക്കെയാണെന്ന് മലയാളത്തിലെ ഗുരു സ്ഥാനീയരായ എഴുത്തുകാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രായോഗിക ഉപദേശങ്ങള്‍. എങ്ങനെ നല്ല വിദ്യാര്‍ത്ഥിയാകാം എന്ന നമ്മുടെ ഉള്ളിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ കുറിപ്പുകള്‍ . അതുകൊണ്ടുതന്നെയാണ് ഈ പുസ്തകത്തിന് ഇത്ര പെട്ടെന്ന് ഒരു അഞ്ചാം പതിപ്പ് വേണ്ടിവന്നത്.
₹120.00 Original price was: ₹120.00.₹105.00Current price is: ₹105.00.