Aksharathullikal
അക്ഷരത്തുള്ളികള്‍
സുനില്‍ നമ്പ്യാര്‍
സ്‌നേഹിച്ചിടുമ്പോഴേ മര്‍ത്ത്യനായി തീരുന്നുള്ളു.എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ കവിയുടെ പ്രചോദനം ജീവിതാസ്‌നേഹമാണെന്ന് കണ്ടെത്താന്‍ വിഷമമില്ല.ഒരു കവിയാകാനുള്ള കരുത്തുറ്റ അടയാളവും ആ ബോധ്യമാകുന്നു.അതുകൊണ്ടുതന്നെ (ഗാനങ്ങളോട് അടുത്ത് നില്ക്കുന്ന)ഈ രചനകളെ ജീവിതാനുരാഗത്തിന്റെ കവിതകള്‍ എന്ന് ഞാന്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.ശ്രീ സുനില്‍ നമ്പ്യാരുടെ കാവ്യസാധന ഇനിയും പുഷ്കലമാകട്ടെ എന്നാശംസിക്കുന്നു. – കെ ജയകുമാര്‍
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.