UPPAYUDE PRANAYAM-MAKAN EZHUTHUNNU
ഉപ്പയുടെ
പ്രണയം
മകന്‍ എഴുതുന്നു
സുറാബ്
സുറാബിന് പറയാനുള്ളത് തോറ്റവരുടെ കഥകളാണ്. ഉപ്പയുടെയും മകന്റെയും പരാജയകഥകള്‍. മകനാണ് കഥ പറയുന്നയാള്‍. ഈ കഥകളില്‍ ദാര്‍ശനിക വ്യഥകളില്ല. ഉത്തരാധുനിക സമസ്യകളില്ല. പക്ഷെ, മനുഷ്യജീവിതമുണ്ട്. അവരുടെ തകര്‍ന്ന സ്വപ്നങ്ങളുണ്ട്.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.