DUPE
സിനിമ നല്കുന്ന പ്രശസ്തിയും പണവും അത്ര വലുതായതിനാല് തന്നെ തന്റെ വഴി സിനിമ എന്ന് ഓരോരുത്തരും പഠിച്ചുവയ്ക്കുന്നത് വിജയിച്ചവരുടെ കഥകള് മാത്രം കേള്ക്കുന്നതുകൊണ്ടാണ്. പരാജയപ്പെട്ട ഒരാളും അവരുടെ കഥ തുറന്നു പറയാറില്ലാല്ലോ പരാജയപ്പെട്ടവരുടെ കഥകള്‍കൂടി നിങ്ങള്‍ കേള്‍ക്കണമെന്നു തോന്നുന്നു. അത്തരമൊരു പരാജയത്തേക്കുറിച്ചാണ് ഈ പുസ്തകം
₹60.00 Original price was: ₹60.00.₹55.00Current price is: ₹55.00.