NJATTUVELAYUM NAKSHATHRANGALUM
ഞാറ്റുവേലയും
നക്ഷത്രങ്ങളും
സുരേന്ദ്രന്‍ പുന്നശ്ശേരി
ഞാറ്റുവേലയും നക്ഷത്രങ്ങളും കേരളീയര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന, കൃഷിക്കും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമായി ചിട്ടപ്പെടുത്തിയ കാര്‍ഷികസംസ്‌കൃതിയുടെ ബാക്കിപത്രമായ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേലകള്‍. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ
വെളിച്ചത്തില്‍ ഞാറ്റുവേലയെ നോക്കിക്കാണുന്നു ഞാറ്റുവേലയും നക്ഷത്രങ്ങളും എന്ന പുസ്തകം.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.