Pothi
പോതി
സുരേഷ് തൃപ്പൂണിത്തുറ
അനാചാരങ്ങളും അന്ധവിശ്വാസ പ്രമാണങ്ങളും ഒരു വിഷ സര്‍പ്പത്തെപ്പോലെ ചുററിവരിഞ്ഞ ആ നാട്ടിടകളില്‍ നിന്നും നാസ്തികനായ അയാള്‍ മോചനമാഗ്രഹിക്കാതെ കാവുകള്‍ തീണ്ടി നടന്നതെന്തിനായിരുന്നു? തനത് സര്‍പ്പം പാട്ടുകളുടെയും തെയ്യങ്ങളുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ദ്രാവിഡ ചെത്തമുള്ള മനോഹരമായ ഒരു നോവല്‍.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.