101 Hraswanubhavangal
ഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും. ചിന്തകനായ ഒരെഴുത്തുകാരന്റെ ഉപഹാരം
₹430.00 Original price was: ₹430.00.₹387.00Current price is: ₹387.00.
Out of stock