SWAMI VIVEKANANDAN PARANJA STHALAM
സ്വാമി
വിവേകാനന്ദന്‍
പറഞ്ഞ സ്ഥലം
കരുമം എം നീലകണ്ഠന്‍
ആധുനികോത്തരതയുടെ ഭാവുകത്വ പരിസരങ്ങളില്‍ നിന്നുകൊണ്ട് കേരളീയ സമൂഹത്തിന്റെ കാഴ്ചകളെ കണ്ടെടുക്കുന്ന കവിതകളാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ സ്ഥലത്തിലുള്ളത്. നിഗൂഢത കളും ദുര്ഗ്രഹതകളുമില്ലാതെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ കവിതകള്‍ ‘ഗദ്യകവിത’യുടെ പുതിയൊരു പാത തുറക്കുന്നു.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.