Chathiyude Padmavyuham
ചതിയുടെ
പത്മവ്യൂഹം
സ്വപ്ന സുരേഷ്
കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വര്‍ണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലില്‍ പൊതുസമൂഹത്തില്‍ ചര്ച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കുമുള്ള ഐക്യദാര്‍ഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം
₹250.00 Original price was: ₹250.00.₹213.00Current price is: ₹213.00.