NILE
നൈല്‍
സ്വരണ്ദീപ്
പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവല്‍
നൈല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപന്‍ ജോണ്‍ ആശങ്കകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ സ്നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയില്‍ ഓരോ നിമിഷവും തപനും സ്നേഹയ്ക്കും പുതിയ പുതിയ സൂചനകള്‍ ലഭിക്കുകയാണ്. എന്നാല്‍, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികള്‍ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങള്പോലെ.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.