Samarayathra
ഇന്ത്യാമഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍, ഭാഷകള്‍, ജീവിതശൈലികള്‍, സാംസ്കാരിക ചിത്രങ്ങള്‍, രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ ഒന്നാക്കി മാറ്റുന്ന ദേശീയവികാരങ്ങള്‍. മോട്ടോര്‍ ബൈക്കില്‍ പതിമ്മൂന്ന് ദിവസത്തെ യാത്രയിലൂടെ അനുഭവിച്ച വെളിച്ചമാണ് ഈ കൃതി. ഭാരതത്തിന്റെ ആത്മാവിലൂടെ ഒരു സഞ്ചാരം.
ഇന്ത്യയെ അടുത്തറിയാന്‍ കഴിഞ്ഞ ഈ യാത്ര തങ്ങളെത്തന്നെ പുതുക്കിപ്പണിയുകയായിരുന്നു എന്ന സത്യം അപ്പോഴേക്കും അവര്‍ക്ക് മനസ്സിലാക്കാനായിരുന്നു. സമരയാത്രാനുഭവങ്ങള് പങ്കുവെയ്ക്കുന്ന യാത്രാവിവരണ ഗ്രന്ഥം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആവേശവും സന്തോഷവുമുണ്ട്
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.