Shopping cart

show blocks helper

Sort by

View
RANDITANGAZHI

RANDITANGAZHI

135.00
രണ്ടിടങ്ങഴി തകഴി പകലന്തിയോളം പാടങ്ങളില്‍ പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉണര്‍ന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കരണം.
Anju Pennungal

Anju Pennungal

75.00
അഞ്ചു പെണ്ണുങ്ങള്‍ തകഴി ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളിലായി പിരിയുന്നതു പോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി…
Avante Smaranakal

Avante Smaranakal

113.00
അവന്റെ സ്മരണകള്‍ തകഴി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍…
Anubhavangal Paalichakal

Anubhavangal Paalichakal

265.00
അനുഭവങ്ങള്‍ പാളിച്ചകള്‍ തകഴി തൊഴിലാളിവര്‍ഗത്തിന്റെ ദുരിതയാഥാര്‍ത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവല്‍. ഇല്ലായ്മകളും വല്ലായ്മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാര്‍ക്കു മുന്നിലെത്തുന്നു. പ്രതിസന്ധികളില്‍…
EZHUTHUKARUDE KUTTIKKALAM

EZHUTHUKARUDE KUTTIKKALAM

250.00
എഴുത്തുകാരുടെ കുട്ടിക്കാലം ഡോ. ഗോപി പുതുക്കോട് മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ ജീവിതത്തെ അടുത്തറിയാം. കുഞ്ചന്‍ നമ്പ്യാര്‍ | വള്ളത്തോള്‍ | കുമാരനാശാന്‍ |…
തകഴി ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് മലയത്ത് അപ്പുണ്ണി കറുത്തമ്മ, പരീക്കുട്ടി, കേശവന്‍ നായര്‍, ചിരുത, ചാത്തന്‍, കോരന്‍, ചുടലമുത്തു തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ചെമ്മീന്‍, തോട്ടിയുടെ മകന്‍, കയര്‍,…
Nithyakanyaka

Nithyakanyaka

99.00
നിത്യകന്യക തകഴി ജീവിതത്തെ ലളിതവും വന്യവുമായ നിര്‍വ്വചനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകള്‍. കുടുംബബന്ധങ്ങളുടെ ആഴക്കാഴ്ചകളും ജീവിതത്തിന്റെ വികാരസാന്ദ്രമായ അനുഭവങ്ങളും ഈ കഥകളില്‍ ഒഴുകിപ്പരക്കുന്നു.
Thottiyude Makan

Thottiyude Makan

144.00
തോട്ടിയുടെ മകന്‍ തകഴി ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്‍. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന…
ANASWARAKATHAKAL:THAKAZHI

ANASWARAKATHAKAL:THAKAZHI

405.00
അനശ്വരകഥകള്‍ തകഴി തിരഞ്ഞെടുപ്പ് / പഠനം: ബി. രാജീവന്‍ മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തല്‍: മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകള്‍ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും…
CHEMMEEN

CHEMMEEN

269.00
Sale!

CHEMMEEN

269.00
ചെമ്മീന്‍ തകഴി ''പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല. കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി? പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ…
KATHAKAL THAKAZHI

KATHAKAL THAKAZHI

539.00
കഥകള്‍ തകഴി തകഴി ശിവശങ്കരപ്പിള്ള തകഴി ശിവശങ്കരപ്പിള്ള എന്ന ചെറുകഥാകൃത്തിനെ മലയാളസാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ കഥകള്‍ പ്രസിദ്ധീകൃതമായിട്ട് എട്ടു പതിറ്റാാേളമാകുന്നു. ഈ വേളയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ ഈ…
Avante Smaranakal

Avante Smaranakal

112.00
അവന്റെ സ്മരണകള്‍ തകഴി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

189.00
കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ…
Aathmakatha Thakazhi

Aathmakatha Thakazhi

495.00
ആത്മകഥ തകഴി ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.