Kalprathishta
കല്‍പ്രതിഷ്ഠ
തിരുമല ശിവന്‍കുട്ടി
”വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്ത പ്പെടാനോ കവി തയ്യാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്ക്കെ തിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിത വഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.