Ariyappedatha Thamizhakam
അറിയപ്പെടാത്ത
തമിഴകം
തൊ. പരമശിവന്
പരിഭാഷ: എസ് സന്ധ്യാദേവി
വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
ചില പുരോഗമനവാദികള്‍ കരുതുംപോലെ ഇത് പഴമയുടെ ആരാധനയെന്നതിലുപരി പുരാതനതയെ വെളിച്ചത്തു കൊണ്ടു വന്നു പരിചയപ്പെടുത്തുക എന്ന ഉദ്യമംകൂടിയാണ്. അതും വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗംതന്നെയാണല്ലോ. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഞാന്‍ കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കിയ സംഗതികള്‍ മാത്രമേ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളിലായിരുന്നു എന്റെ ബാല്യത്തിനും ജീവിതത്തിനും വിദ്യാഭ്യാസത്തിനും അതിര്‍ത്തിയായത്. എങ്കിലും എന്റെ അന്വേഷണം എക്കാലവും മനുഷ്യനിലേക്കാണ്. – തൊ. പരമശിവന്
പ്രശസ്ത തമിഴ് നരവംശശാസ്ത്രജ്ഞന് രചിച്ച തമിഴ്നാടിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന പുസ്തകം.
₹250.00 Original price was: ₹250.00.₹215.00Current price is: ₹215.00.
Out of stock