Orikkal Oridath
ഒരിക്കല്‍
ഒരിടത്ത്
തിലോത്തമ മജുംദാര്‍
വിവർത്തനം: പ്രഭാ ചാറ്റർജി
ആനന്ദപുസ്കാരം നേടിയ ബംഗാളി നോവല്‍
തിലോത്തമ മജുംദാറിന്റെ “ബസുധാര”എന്ന ബൃഹത്തായ നോവലിന്റെ ഒന്നാം ഭാഗമാണ് ‘ഒരിക്കൽ ഒരിടത്ത്’. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി.
₹200.00 ₹180.00
Out of stock