Rahasyangalude Thazhvara
ത്വയ്യിബ. അവളാണ് ഈ കഥയിലെ കഥാപാത്രം. ഇച്ഛാശക്തിയുടെയും ഗ്രാമീണ വിശുദ്ധിയുടെയും തികവാര്‍ന്ന രൂപമാണവള്‍. പിതാവിന് മരുന്നന്വേഷിച്ച് രഹസ്യങ്ങളുടെ താഴ്വരയിലേക്ക് ത്വയ്യിബ നടത്തുന്ന സാഹസിക യാത്രയാണ് ഈ നോവല്‍. ജലശൂന്യമായ ഗ്രാമത്തിന്റെ ദൈന്യതയും ചിരിക്കുന്ന ഗ്രാമത്തിന്റെ നിസ്സഹായതയും അന്ധത ബാധിച്ച ബദര്‍ രാജകുമാരന്റെ വിഷാദവും ഈ യാത്രയില്‍ അവള് കണ്ടറിയുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളുടെ മുഴുവന്‍ പ്രതീക്ഷയായ രഹസ്യങ്ങളുടെ താഴ്വരയിലേക്ക് എത്തിപ്പെടാന്‍ ത്വയ്യിബക്ക് കഴിയുമോ? കഥകളില്‍നിന്ന് കഥകളിലേക്ക് പടരുന്ന ആയിരത്തൊന്ന് രാവുകളുടെ ശൈലിയില്‍ എഴുതപ്പെട്ട ഈ നോവല്‍ കുട്ടികള്‍ക്ക് പുതിയ വായനാനുഭവമായിരിക്കും.
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.