The Naked Man in Rain
ദി നെയ്ക്കഡ്
മേന്‍ ഇന്‍
റെയിന്‍
ടി.കെ. രാധാകൃഷ്ണന്‍
“ജീവിതത്തിന്റെ ഇടവഴികളിൽ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ കഥകൾ. ഒരുവേള ആഹ്വാനങ്ങളിലേക്കോ, ആശിസ്സുകളിലേക്കോ ചോദ്യങ്ങളിലേക്കോ ഉത്തരങ്ങളിലേക്കോ മുതിരാത്ത നിശ്ചലതടാകങ്ങളാണ് രാധാകൃഷ്ണന്റെ കഥകൾ”. – സുനിൽകുമാർ എ.ജി.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.