Veeraputhrante Padamudrakal
വീരപുത്രന്റെ
പാദമുദ്രകള്‍
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെ കുറിച്ചുള്ള ലേഖനങ്ങള്‍
എഡിറ്റര്‍ ടി.കെ.എ അസീസ്
മലബാറിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സംഘട്ടനങ്ങള്‍ ആശയപരമെങ്കിലും അതിന്റെ സ്വഭാവം മനസ്സിലാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞില്ല. കെ.പി.സി.സി പിരിച്ചുവിട്ട് ഒരു പുതിയ കമ്മിറ്റി മഹാരാഷ്ട്രയിലെ ഒരു നേതാവായിരുന്ന നന്ദഗോളിയറുടെ നേതൃത്വത്തില്‍ അവരോധിച്ചു. എ.ഐ.സി.സിയുടെ ഈ സമീപനം ശരിയായിരുന്നില്ല എന്ന അഭിപ്രായക്കാരനായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് – അവതാരികയില്‍ നിന്ന് കെ പി ഉണ്ണികൃഷ്ണന്
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.