DR. BR AMBEDKAR JEEVITHAVUM DARSHANAVUM
ഡോ. ബി.ആര് അംബേദ്കര്‍
ജീവിതവും ദര്‍ശനവും
ജനറല്‍ എഡിറ്റര്‍: ടി.കെ.സി വടുതല
ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ. ബി.ആര് അംബേദ്കര്‍. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കര്‍ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദര്‍ശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ ജീവിതത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകള്‍.
സഹോദരന് അയ്യപ്പന്
ടാറ്റാപുരം സുകുമാരന്‍
എം.പി അപ്പന്
വി.കെ നാരായണന്
സ്റ്റീഫന്‍ പാദുവ
വി.വികെ വാലത്ത്
പ്രൊഫ. പി.എസ് വേലായുധന്
എം. പ്രഭ
ടി.കെ നാരായണന്
പി. ഗംഗാധരന്
ടി.ആര് രാമന് നമ്പൂതിരിപ്പാട്
ഏറ്റുമാനൂര്‍ ഗോപാലന്
കെ.വി മദനന്
ടി.പി സദാശിവന് പിള്ള
പി.എ ഭാസ്കരന്
വി.ബി കലേശന്
കെ.കെ ഗോവിന്ദന്
ഇ. തങ്കപ്പന്
1977 ല്‍ പുറത്തിറങ്ങിയ അംബേദ്കര്‍ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ്.
₹250.00 ₹225.00