Theyyangal
തെയ്യങ്ങള്‍
ടി.കെ.ഡി മുഴപ്പിലങ്ങാട്
വിവിധ ദേശങ്ങളിലെ കാവുകളില്‍ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങള്‍, ചരിത്രകഥകള്‍, ജീവചരിത്രബന്ധങ്ങള്‍, പൗരാണിക സൂചിതകഥകള്‍, സങ്കല്പങ്ങള്‍, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങള്‍ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളില്‍ പ്രധാനം.
വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളില്‍ തെയ്യങ്ങള്‍ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.
₹450.00 Original price was: ₹450.00.₹283.00Current price is: ₹283.00.