Soorya Sankeerthanam
സൂര്യ
കീര്‍ത്തനം
ടി.എന്‍ മണി
ഈ നോവലില്‍ ജീവിതത്തിന്റെ താളം തെറ്റിയ കുറെ മനുഷ്യരുടെ അതിജീവനത്തിന്റെ കൗതുകകരമായ കുടിയേറ്റക്കഥയുണ്ട്. ഓരോ ഉദയവും ഉയിരിടങ്ങളായതിന്റെ സാക്ഷ്യപത്രമുണ്ട്. മണ്ണും മനുഷ്യനും തമ്മില്‍ പടവെട്ടിയതിന്റെ ചരിത്രമുണ്ട്. സ്നേഹത്തിന്റെ സാമഗാനങ്ങളും രാഗമാലികകളുമുണ്ട്. വായനയുടെ രസാനുഭൂതികള്‍ പേറുന്ന ഭാവസാന്ദ്രമായ നോവല്‍.
₹325.00 Original price was: ₹325.00.₹290.00Current price is: ₹290.00.