Pressure Cooker Pachakam
പ്രഷര്‍ കുക്കറിനെമാത്രം ആശ്രയിച്ച പാചകക്കുറിപ്പുകള്‍. സമയവും ലാഭിച്ച്, കുറച്ച് പാത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങള്‍. കേക്ക് മുതല്‍ ബിരിയാണിവരെ. സസ്യാഹാരം മുതല്‍ മാംസാഹാരം വരെ. വിവിധതരം കറിക്കൂട്ടുകള്‍, പലഹാരങ്ങള്‍.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.