NILAYUM MALAYALA SAHITHYAVUM
നിളയും മലയാളസാഹിത്യവും എന്ന ഈ കൃതി നിളാതീരത്തെ കേന്ദ്രീകരിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളെയും അവരുടെ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തുന്നു. പാലക്കാടു മുതല്‍ പൊന്നാനി വരെയുള്ള ഈ നദിക്കരയില്‍ ജനിച്ചുജീവിച്ച് മണ്ണടിഞ്ഞുപോയ അനവധി സാഹിത്യപ്രതിഭകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം പ്രാദേശിക സംസ്കാരപഠനത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.