Shopping cart

show blocks helper

Sort by

View
Goorkhagalude Naattil

Goorkhagalude Naattil

198.00
ഗൂര്‍ഖകളുടെ നാട്ടില്‍ യു.കെ അജ്മല്‍ ഇന്ത്യയുടെ ഏറ്റവും വിദൂരമായ മൂന്ന് അതിര്‍ത്തി മേഖലകളിലേക്കുള്ള യാത്രകളാണ് പ്രധാനമായും ഈ പുസ്തകം. അതില്‍ ഗൂര്‍ഖാലാന്‍ഡും കാശ്മീര്‍ താഴ്വരയും പൊതുവെ മലയാളിക്ക്…
Charithra Bhoomikaliloode

Charithra Bhoomikaliloode

180.00
ചരിത്ര ഭൂമികളിലൂടെ മൊയ്തു കിഴിശ്ശേരി സാഹസിക യാത്രകളിലൂടെ ശ്രദ്ധേയനായ ഒരു സഞ്ചാരിയുടെ ചരിത്ര പ്രാധാന്യമുള്ള കൃതി. ഖുര്‍ആനില്‍ പരാമര്‍ശിച്ച സ്ഥലങ്ങളും പ്രവാചകന്മാരുടെ ജന്മനാടും പൂര്‍വ്വസൂരികളുടെ സ്മരണകളും മേളിക്കുന്ന…
Koobakoo.co

Koobakoo.co

170.00
കൂബകൂ.CO ഹന്ന മെഹ്തര്‍ അകത്തിരിക്കണമെന്നു പറഞ്ഞ കൊറോണക്കാലത്ത് പുറത്തുചാടിയൊരു പെണ്‍കുട്ടി. അവള്‍ രാജസ്ഥാന്‍, കാശ്മീര്‍, ബംഗാള്‍ സ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചു. പലയിടത്തായി മാസങ്ങളോളം താമസിച്ചു. അവിടത്തെ സാമൂഹിക സാംസ്‌കാരിക…
Kadalshankhukal Venmeghangal

Kadalshankhukal Venmeghangal

180.00
കടല്‍ ശംഖുകള്‍ വെണ്‍ മേഘങ്ങള്‍ മധു ഇറവങ്കര ധനുഷ്‌കോടി-ഗോവ-തസ്രാക്ക് യാത്രകള്‍ യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു.…
Bukhara Suzani

Bukhara Suzani

195.00
ബുഖാറ സുസാനി ഒരു മധ്യേഷന്‍ കഥ അഡ്വ. മുഹമ്മദ് ശംവീല്‍നൂറാനി അസ്സഖാഫി സൂസാന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അര്‍ത്ഥം സൂചി എന്നാണ്. സൂസാനി എന്നാല്‍ സൂചിയാല്‍ നിര്‍മ്മിതമായ…
Sreelankayanam

Sreelankayanam

215.00
ശ്രീലങ്കായനം പ്രസീത മനോജ് ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കൊളംബോ മുതല്‍…
അമേരിക്ക ഋതുഭേതങ്ങളുടെ നാട് ഡോ. കെ.വി വേലായുധന്‍ അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥം. അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ…
ഏക്‌ല ചലോ രേ രാധാകൃഷണന്‍ ചെറുവല്ലി ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും…
Uppupadathe Chandrodhayam

Uppupadathe Chandrodhayam

189.00
ഉപ്പുപാടത്തെ ചന്ദ്രോദയം ഡോ. കെ.ടി ജലീല്‍ കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന…
Olivinte Naattilude

Olivinte Naattilude

180.00
ഒലിവിന്റെ നാട്ടിലൂടെ പി.എ സമീന ദേശങ്ങള്‍ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പദംപോലും സൗന്ദര്യാത്മകവും സര്‍ഗാത്മകവുമാണ്. അതിന്റെ ഫലം രചനാത്മകവും. ഓരോ സഞ്ചാരങ്ങളും…
ഉക്രെയ്‌നും തായ് വാനും ബൈജു എന്‍ നായര്‍ കിഴക്കന്‍ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ന്‍ , ദ്വീപ് രാജ്യമായ തായ് വാന്‍ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം.…
Yurume

Yurume

100.00
യുറുമേ നടക്കുന്നു ഇമാദ് അമീന്‍ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം കാഴ്ചകള്‍ കൊണ്ടായാലും രുചികള്‍ കൊണ്ടായാലും സംസ്‌കാരം കൊണ്ടായാലും വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ആയി…
Darveshinte Vilapangal

Darveshinte Vilapangal

250.00
ദര്‍വേശിന്റെ വിലാപങ്ങള്‍ ബഷീര്‍ ഫൈസി ദേശമംഗലം ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ 'ദര്‍വേശിന്റെ വിലാപങ്ങള്‍' ആത്മീയമായ നിറവുകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പുസ്തകമാണ്. സമീപകാലത്തെ അസാധാരണമായ വായനാനുഭവം ഈ കൃതി…
NOORU NOORU YATHRAKAL

NOORU NOORU YATHRAKAL

281.00
നൂറു നൂറു യാത്രകള്‍ ശൈലന്‍ തീരുമാനിച്ചുറപ്പിച്ച്, ഞാനിതാ ട്രിപ്പ് പോവുന്നേ... എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതില്‍. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടുലുകളുമാണ്....ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകള്‍ക്കിടയില്‍ നിന്നും…
പഴയ മരുഭൂമിയും പുതിയ ആകാശവും വി.ജി തമ്പി യാത്ര, അനുഭവം, വായന, ഭാഷ വി.ജി തമ്പിയുടെ അപൂര്‍വ്വ ഗ്രന്ഥം ഈ ഗ്രന്ഥത്തിനെ സഞ്ചാരങ്ങളുടെ പുസ്തകം എന്ന് വിശേഷിപ്പിക്കുവാനാണ്…
Solo Stories

Solo Stories

255.00
സോളോ സ്‌റ്റോറീസ് വേണു മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല.…
ORU DESI DRIVE

ORU DESI DRIVE

360.00
ഒരു ദേശീ ഡ്രൈവ് ഡോ. മിത്ര സതീഷ് 51 ദിവസം. 28 സംസ്ഥാനങ്ങള്‍. 17,000 കിലോമീറ്റര്‍. ട്രാവല്‍ ബ്‌ളോഗറും ആയുര്‍വേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ…
INDIA ENTE PRANAYA VISMAYAM

INDIA ENTE PRANAYA VISMAYAM

359.00
ഇന്ത്യ എന്റെ പ്രണയ വിസ്മയം ഗോപിനാഥ് മുതുകാട് രണ്ടായിരത്തൊന്ന് നവംബറില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര്‍ എസ്‌കേപ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, മാധ്യമങ്ങളില്‍ നിന്നും…
VISUDHAPAPANGALUTE INDIA

VISUDHAPAPANGALUTE INDIA

315.00
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ അരുണ്‍ എഴുത്തച്ഛന്‍ ആചാരങ്ങളുടെ പേരില്‍ ലൈംഗികതൊഴില്‍ എത്തപ്പെട്ട പെണ്‍ജീവിതങ്ങളിലൂടെ ഒരു യാത്ര  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീ കളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ച കള്‍…
മണല്‍ ശില്‍പങ്ങള്‍ കഥയും ജീവിതവും സാജിദ് ആറാട്ടുപുഴ പ്രസന്നമായ ജീവിത വീക്ഷണം ഉലയാതെ സൂക്ഷിച്ച് വാഴ്വിന്റെ തെരുവുകളിലൂടെ സാജിദ് നടത്തുന്ന പര്യടനമാണ് 'മണല്‍ ശില്‍പങ്ങള്‍'. ആ യാത്രക്ക്…
Verittoru America

Verittoru America

243.00
വേറിട്ടൊരു ആമേരിക്ക പി വല്‍സല അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക്…
Thudakkakkarante Kauthuka Lokam

Thudakkakkarante Kauthuka Lokam

195.00
തുടക്കക്കാരന്റെ കൗതുകലോകം എം.എ ഇഖ്ബാല്‍ ആഗ്രഹങ്ങളുടെ ഇന്ധനം, കാണാകാഴ്ചകളുടെ കൗതകം, പൊരുളും പരപ്പുമറിയുന്നവനോടുള്ള തേടല്‍, ലഖ്‌നൗവിലേക്ക് തനിച്ചു തീവണ്ടി കയറുമ്പോള്‍ മനസ്സിന്റെ ഭാണ്ഡക്കെട്ടില്‍ യാത്രക്കാരന്‍ പൊതിഞ്ഞെടുക്കുന്നത് ഇത്രയുമാണ്.…
Mazha, Manj, Jeevitham

Mazha, Manj, Jeevitham

105.00
മഞ്ഞ് മഴ ജീവുതം മനുഷ്യഭാവങ്ങള്‍ കൊണ്ട് സമ്പന്നമായ ഹരിത യാത്രാപുസ്തകമാണിത്. സഹ്യപര്‍വ്വതത്തിന്റെ സവിശേഷതകള്‍ തേടി നടക്കുന്ന യാത്രികര്‍ക്കും ഗവേഷകര്‍ക്കും വിദ്യര്‍ത്ഥികള്‍ക്കുമുള്ള മനോഹരമായ ഒരു കൈപ്പുസ്തകം. ഈ യാത്രാ…
Athirthiyile Munthahamarangal

Athirthiyile Munthahamarangal

351.00
അതിര്‍ത്തിയിലെ മുന്‍തഹാമരങ്ങള്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, മുസഫറാബാദ് യാത്രകള്‍ എ റശീദുദ്ദീന്‍ രാജ്യം വിഭജിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.