Many accounts have it that Ibn Majid is the man who guided Vasco da Gama from Africa to India. Sultan bin Muhammad al Qasimi, the eminent ruler of Sharjah, proves with sufficient evidence that the guide of Vasco da Gama was not Ahmed Ibn Majid, but a Gujarati who believed in a form of Christianity. The belief and geography of the person who was complicit in colonialism might not be relevant, though the innocence of Ahmed Ibn Majid in this context would deconstruct the argument for a Muslim connivance in the colonial project
ഒലിവിന്റെ
നാട്ടിലൂടെ
പി.എ സമീന
ദേശങ്ങൾ താണ്ടിയുള്ള സഞ്ചാരം മനുഷ്യനെ എന്നും ആകർഷിച്ചിട്ടുണ്ട്. സഞ്ചാരം എന്ന പദംപോലും സൗന്ദര്യാത്മകവും. ഓരോ സഞ്ചാരങ്ങളും നടപ്പുമനുഷ്യനിൽ നിന്നും പുതിയ മനുഷ്യനിലേക്കുള്ള പ്രയാണങ്ങളാണ്. പുതിയ ആകാശങ്ങളും പുതിയ സൂര്യോദയങ്ങളും തേടിയുള്ള സഞ്ചാരങ്ങൾ അനൽപ്പമായ അനിഭൂതിയുടെയും ഇടങ്ങളാണ്.