Kanal padhangal thandiya Muslim League
കനല്പഥങ്ങള്
താണ്ടിയ
മുസ്ലീം
ലീഗ്
യു.കെ മുഹമ്മദ് കുഞ്ഞി
ഇന്ത്യയിലെ മുസ്ലിംകളുടെ ആശയും ആവേശവുമായ മുസ്ലിം ലീഗ് താണ്ടിയ കനല്പഥങ്ങള് ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്. ആ നിലക്ക് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പ്രസംഗകര്‍ക്കും ഒരു റഫറന്‍സായി ഏറെ പ്രയോജനപ്പെടും. ഓരോ രാഷ്ട്രീയ നീക്കവും ഇഴപിരിച്ച് അപഗ്രഥനം ചെയ്ത് അന്നന്നത്തെ രാഷ്ട്രീയ കാലാവസ്ഥക്കനുസൃതമായ പാര്‍ട്ടി തീരുമാനങ്ങളുടെ ആഘാത പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഒരു ചൂണ്ടുപലകയായിരിക്കും.
₹390.00 Original price was: ₹390.00.₹350.00Current price is: ₹350.00.