ASHAN-ULLOOR-VALLATHOL
മലയാള കവിതയുടെ ആഴവും ഗാംഭീര്യവും ശബ്ദസൗകുമാര്യവും അനുഭവവേദ്യമാക്കിയ അസാധാരണ പ്രതിഭകളായിരുന്നു ആശാന്, വള്ളത്തോള്, ഉള്ളൂര്. മലയാണ്മയുടെ അഭിമാനഭാജനങ്ങളായ ഈ മഹാകവികള്ക്ക് കുട്ടികള് വളരെ പ്രിയപ്പെട്ടവരുമായിരുന്നു. ബാലസാഹിത്യകാരന് ചവറ കെ.എസ്. പിള്ള രചിച്ച ഗ്രന്ഥം.
₹50.00 Original price was: ₹50.00.₹45.00Current price is: ₹45.00.