RITHUSAMKRAMAM
ഋതു
സംക്രമം
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അര്‍ദ്ധരാത്രിയിലാണ് കഥാനായകന്റെ ജനനം. അവന്റെ വളര്‍ച്ചയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ഏഴ് ദശാബ്ദങ്ങളെ ഈ നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഹിപ്പി, ദൃക്സാക്ഷി, രതിരഥ്യ തുടങ്ങി നിരവധി നോവലുകള്‍ സമ്മാനിച്ച ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ ഏറ്റവും പുതിയ നോവല്‍.
₹750.00 Original price was: ₹750.00.₹675.00Current price is: ₹675.00.