Khaja Mueenudheen Chishthi
സുല്‍ത്വാനുല്‍ ഹിന്ദ്
ഖാജാ മുഈനുദ്ദീന്
ചിശ്തി (റ)
വി അബ്ദുല്‍ മജീദ് ഫൈസി പറമ്പത്ത്
സൂഫി പ്രസ്ഥാനങ്ങള്‍ക്ക് പുകള്‍പെറ്റ രാജ്യമാണ് ഇന്ത്യ. ഏറെ പ്രചാരം സിദ്ധിച്ചതും അനേകായിരങ്ങളെ സ്വാധീനിച്ചതുമായ ഒരു സുഫീ ധാരയാണ് ചിശ്തി സില്‍സില. ദക്ഷിണേഷ്യയിലെ സീസ്ഥാനില് നിന്ന് ഇന്ത്യയിലെത്തുകയും, ജീവിത സുക്ഷമത കൊണ്ടും സത്യസന്ധത കൊണ്ടും ഈ മണ്ണില്‍ ഇടം നേടുകയും ചെയ്ത ഖാജാ മുഈനുദ്ദീന് ചിശ്തി (റ) ഇന്ത്യയിലെ പാവങ്ങളുടെ സുല്‍ത്വാനായി. ആ മഹാമനീഷിയുെട ജീവിതവും സന്ദേശവും സുന്ദരവും ലളിതവുമായ ഭാഷയില്‍ അവതരിപ്പിക്കുയാണിവിടെ. ഗുരുവിന്റെ ജീവിതം, ശിഷ്യപരമ്പര, ചിശ്തി ശാഖയുടെ വളര്‍ച്ച എന്നിവയെല്ലാം ഈ പുസ്തകത്തില്‍ അനാവൃതമാവുന്നു.
₹90.00 ₹80.00