VAKBHADANANDHAN
വാഗ്ഭടാനന്ദന്‍
ടി രാജന്‍
കേരളീയ നവോത്ഥാനത്തിന്റെ സൂര്യതേജസ്സുകളിലൊന്നാണു വാഗ്ഭടാനന്ദന്‍. മനുഷ്യന്റെ ആത്മീയവും സാംസ്‌കാരികവുമായ പുരോഗതിക്കൊപ്പം സമൂഹത്തിന്റെ ആധുനികമായ അതിജീവനവും ലക്ഷ്യമിട്ടു. കേരളീയനവോത്ഥാനത്തെക്കുറിച്ചുള്ള ഒരു സമഗ്ര ദര്‍ശനമാണ് വാഗ്ഭടാനന്ദന്‍ മുന്നോട്ടു വച്ചത്.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.