Vallatholkavitha
വള്ളത്തോള്‍ക്കവിത
ഡോ. എന്‍.വി.പി ഉണിത്തിരി
വള്ളത്തോള്‍ക്കവിതയെ സംസ്‌കൃത മാര്‍ക്‌സിയന്‍ സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. വിമര്‍ശനത്തിന്റെ രീതിശാസ്ത്രം, വള്ളത്തോള്‍ക്കവിത എന്നീ ആമുഖപഠനങ്ങളും ശിഷ്യനും മകനും, മഗ്ദലനമറിയം, അച്ഛനും മകളും എന്നീ ഖണ്ഡകാവ്യങ്ങളുടെ സംസ്കൃതവിവര്ത്തനങ്ങളും ഈ പഠനഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.
₹175.00 Original price was: ₹175.00.₹158.00Current price is: ₹158.00.