Van Ghogin
വാന്‍ഗോഗിന്‍
രാജന്‍ തുവ്വാര
വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍
ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച ദിനങ്ങളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന നോവല്‍. വാന്‍ ഗോഗിന്റെ സ്കെച്ചുകള്‍ രേഖചിത്രങ്ങളുടെ രൂപത്തില്‍ ഇഴചേര്‍ന്ന് ഈ കൃതിയെ കൂടുതല്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.