Quran Lalitasaram
ഖുര്‍ആന്‍
ലളിതസാരം
ശൈഖ് മുഹമ്മദ് കാരക്കുന്ന്
വാണിദാസ് എളയാവൂര്
ജാതി, മത ഭേദമന്യേ ഏതു സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ പരിഭാഷ. ഒട്ടും തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ ശൈലി. ആരിലും താല്പര്യമുണര്ത്തുന്ന തെളിമയാര്‍ന്ന ഭാഷ. അനുബന്ധമായി പഠനാര്‍ഹമായ ആറ് കുറിപ്പുകള്‍.
₹1,299.00 Original price was: ₹1,299.00.₹1,169.00Current price is: ₹1,169.00.