Nee Enteyoru Adayaalam Mathramanu
നീ എന്റെയൊരു
അടയാളം മാത്രമാണ്
വനിതാ വിനോദ്
നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട് കവിതയില്‍. അതാണ് ഇമേജുകളുടെയും രൂപകങ്ങളുടെയും ഈ കവിതകളിലെ ശ്രമം. തനിക്ക് ആരുമല്ലാത്ത ഒരു ലോകത്തെ തനിക്കു കൂടി പാകമാക്കലാണ്. ഈ ഏകാന്ത യാത്രകള്‍ കൂടുതല്‍ ധന്യമായിത്തീരട്ടെ.’
കല്‍പ്പറ്റ നാരായണന്
₹120.00 Original price was: ₹120.00.₹100.00Current price is: ₹100.00.