Branthanppookkalile Chukappu
തന്‍റെ പ്രണയിനിയുടെ ദുരൂഹമായ ആത്മഹത്യയിലൂടെ ഭ്രാന്തിന്‍റെ അയുക്തികതയിലേക്ക് നടന്നുപോയ ഒരാളുടെ വിഭ്രാന്തികളാണ് ഈ നോവല്‍. നാടിന്‍റെ ഗൃഹാതുരതയുടെ ഉള്‍ത്തുടിപ്പുകള്‍, കുടുംബജീവിതത്തിന്‍റെ അലോസരങ്ങള്‍, സാമൂഹിക ജീര്‍ണ്ണതകള്‍, രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറങ്ങള്‍, കാമനയുടെ ഉന്മത്തവികാരങ്ങള്‍ എന്നിവയെല്ലാം ഈ ഭ്രാന്തന്‍പൂക്കള്‍ക്ക് ചുവപ്പേകുന്നു
₹115.00 Original price was: ₹115.00.₹103.00Current price is: ₹103.00.