MPM Ahammed Kurikkal
എംപിയും
അഹമ്മദ്
കുരുക്കള്‍
(1920 1968)
എഡിറ്റര്‍: വി.സി അബൂബക്കര്‍
ഏറനാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലൂടെ നിരവധി തവണ എംഎല്‍എയയ എം.പി.എം അഹമ്മദ് ഗുരിക്കള്‍ എന്ന ബാപ്പു കുരിക്കള്‍ 1967-68 ല്‍ സപ്തകക്ഷി മന്ത്രിസഭയിലെ പഞ്ചായത്ത് ഫിഷറീസ് മന്ത്രിയായിരുന്നു. ഇന്നും കേരളത്തിനു മാതൃകയായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വിഭാവനം ചെയ്ത അധികാര വികേന്ദ്രീകരണവും കൂടാതെ മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികള്‍ക്കായി കൊണ്ടുവന്ന നിയമങ്ങളും പദ്ധതികളും വഴി കുരിക്കളുടെ ഭരണമിക മികവുകള്‍ സര്‍വ്വരാലും പ്രശംസിക്കപ്പെട്ടു. ജില്ലാ പരിഷത്ത് ബില്ലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഘടനയ്ക്ക് പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ച അഹമ്മദ് ഗുരിക്കള്‍ രാഷ്ട്രീയപ്രതിയോഗികളുടെ പോലും പിന്തുണ നേടി.
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.