PARANNU PARANNU CHEKKUTTYPPAVA
ചേക്കുട്ടിപ്പാവയുടെ കഥയില് കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരി മാത്രമല്ല, കണ്ണീര് നനവുമുണ്ട്. അത് കാട്ടിത്തരും വഴിയില് വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കള്‍ക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഈ കഥ വായിച്ചുകഴിയുമ്പോള്‍ കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവന്‍വച്ച്, ഉയിര്‍ക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങള്‍.
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.