Nagnarum Narabhojikalum
നഗ്നരും
നരഭോജികളും
വേണു
മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
തിരുവനന്തപുരം മുതല്‍ ഒഡീഷവരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്‌ക്കൊരു കാര്‍ യാത്ര. ഓര്‍മകളുണര്‍ത്തുന്ന നദീതീരങ്ങള്‍, ചോര വീണ വഴികള്‍, ഗോത്രസംസ്കാരങ്ങള്‍ സ്മാരകസ്ഥലികള്…..യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീര്‍ഘയാത്രയില്‍ പങ്കാളിയാകുന്നു.
₹440.00 Original price was: ₹440.00.₹396.00Current price is: ₹396.00.