KOOTHANDAVAR
കൂത്താണ്ടവര്‍
വേണുഗോപാലന്‍ കോക്കോടന്‍
അസാധാരണമായ ഒരു പ്രണയത്തിന്റെ അതുല്യമായ ആഖ്യാനം. ആത്മാംശം കലര്‍ന്ന സന്ദര്‍ഭങ്ങളും സംഭവഗതികളും കൊണ്ട് വൈകാരികത മുറ്റിനില്ക്കുന്ന ഭാവാന്തരീക്ഷം. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന ഭാഷാവിഷ്‌കാരം. പൊതുസമൂഹം ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന സ്നേഹബന്ധങ്ങളിലേക്കുള്ള ക്ഷണം. ദുരന്തപര്യവസായിയെങ്കിലും വായനയെ ഊഷ്മളമാക്കുന്ന കഥാഗതി.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.